Thursday, January 10, 2008

സ്വാഗതം

കോട്ടയം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ മാധ്യമപഠനവിദ്യാര്‍ഥികളുടെ ഓണ്‍‌ലൈന്‍ ജേണലിസം കളരിയാണ്‌ ഈ ബ്ലോഗ്. വായനക്കാര്‍ക്ക് സ്വാഗതം. നിങ്ങളുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും താഴെ കമന്റ് ചെയ്യാനുള്ള സ്ഥലത്ത് രേഖപ്പെടുത്തുക.

3 comments:

ഡി .പ്രദീപ് കുമാർ said...

സ്വാഗതം.പത്രപ്രവര്‍ത്തകവിദ്യാര്‍ഥികള്‍എന്ന നിലയില്‍ പത്രപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട പോസ്റ്റുകള്‍ ‍എഴുതുമെല്ലോ.വായിക്കാം.

ജൈമിനി said...

നിലവാരമുള്ള നിരീക്ഷണങ്ങളും അവലോകനങ്ങളും പ്രതീക്ഷിക്കട്ടെ. സസ്നേഹം...

ഏ.ആര്‍. നജീം said...

സാഗതം...സ്വാഗതം..... :)