വിരഹത്തിലറിയുന്നു
പ്രണയത്തിനാഴം ! വേര്‍-
പിരിയുമ്പോള്‍ മുറുകുന്നീ -
യാത്മ ബന്ധം !
അനശ്വര സ്നേഹത്തിന്റെ തീവ്രതയെ വരച്ച് കാട്ടുകയാണ് ഈ വരികള്‍ .അഗ്നിനാളമായി ഈ വരികള്‍ എന്‍ ഹ്രിദയത്തില്‍ സ്പര്‍ശിച്ചു .എനിക്ക് ഏറ്റ്വും ഇഷ്റ്റ്പ്പെട്ട പുസ്തകമാണ് അനശ്വര സ്നേഹത്തിന്റെ പ്രതീകമായ ഒ.എന്‍ .വി യുടെ,"സ്നേഹിച്ചു തീരാത്തവര്‍" എന്ന കാവ്യം . സ്നേഹിക്കുന്നവര്‍ക്ക് വാര്‍ദ്ധ്ക്യമില്ല ,ജരനരകളില്ല,നാശമില്ല .അവര്‍ അനശ്വര സ്നേഹത്തിന്റെ പ്രതീകങ്ങളാണ്.പ്രകൃതിയിലെ ൠതുക്കള്‍ മാറി മറിഞ്ഞാലും ഇവര്‍ ജീവിതത്തെ എന്നും പ്രണയിച്ചുകൊണ്ടിരിക്കും .സ്നേഹിച്ചുതീരാത്തവര്‍- എന്ന കാവ്യത്തിലൂടെ ഹൃദയത്തിന്റെ തുടിപ്പുകളെയാണ് ഒ.എന്‍.വി വരച്ചു കാട്ടുന്നത് . പ്രണയിക്കുന്ന മനസ്സുകള്‍ എവിടെയുണ്ടോ അവിടെ പിന്നെയും പിന്നെയും സ്നേഹം ജനിക്കുമെന്ന സത്യം ഈ കാവ്യത്തില്‍ ഉടനീളം കാണാന്‍ സാധിക്കും .
Subscribe to:
Post Comments (Atom)
No comments:
Post a Comment