ആനന്ദ ധാര
.....ചുള്ളിക്കാട്.
ചൂടാതെ പോയി നീ നിനക്കായി ഞാന്‍ ചോര..
ചാറിച്ചുവപ്പിച്ചൊരെന്‍ പനിനീര്‍പ്പൂവുകള്‍.
കാണാതെപോയി നീ നിനക്കായി ഞാനെന്റെ,
പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍.
ഒന്നു തൊടാതെ പോയീ വിരല്ത്തുമ്പിനാല്,
ഇന്നും നിനക്കായ് തുടിക്കുമെന്‍ തന്ത്രികള്‍.
Friday, January 18, 2008
Subscribe to:
Post Comments (Atom)
1 comment:
ചെമ്പനീര്പൂവുകള് എന്നില്ല അല്ലേ?
Post a Comment