. അല്‍മരം
മനുഷ്യരുടെ ഉത്ഭവം മുതല്‍ അവിടെ ആല്‍മരവും ഉണ്ടായിരുന്നതായി പുരാണങ്ങള്‍ പറയുന്നു.ആദ്യകാലത്ത് താമസമത്തിനായി മനുഷ്യന്‍ ആല്‍മരത്തിന്റെ തണല്‍ ഉപയോഗിച്ചിരുന്നു.ബുദ്ധിക്കു ഏറ്റവും കൂടുതല്‍ ഉണര്‍വ്വ് നല്‍കാന്‍ ആല്‍മരത്തണലിനാവുന്നു.കാരണം ഏറ്റവും കൂടുതല്‍ ഓക്സിജനെ പുറത്തുവിടാനുള്ള കഴിവ് ആലിനുണ്ട്.നാഗരികതയുടെ ഈ കാലഘട്ടത്തില്‍ ശുദ്ധമായ ഓക്സിജന്‍ നല്‍കാന്‍ ആലിനു കഴിയുന്നു.
Subscribe to:
Post Comments (Atom)
No comments:
Post a Comment