ഞാന്‍ നിന്റെ വിശുദ്ധിയുടെ നീലിച്ച ശൈലങ്ങളില്പടരാന്
കൊതിയ്ക്കും മൂടല്‍മഞ്ഞ് ഹൃദയം.
നിന്റെ ആത്മാവിന്റെ താഴ്വരകളില്വെണ്മയുടെ
സങ്കീര്‍ത്തനവുമായി അണയുന്ന
സ്നേഹത്തിന്റെ വിഭാതത്തിനു ഞാനേകുന്ന
എന്റെഇളം കുളിര്എന്റെ ശൈത്യ നിനവുകള്‍
മുറിച്ചിട്ടഹിമചിത്രങ്ങള് ചേക്കേറൂന്നത്നിന്റെ
ആഴങ്ങളിലുയിര്ക്കൊള്ളും
ജീവജലത്തിന് തെളിനീര്പൊയ്കകകളീല്
Wednesday, January 23, 2008
Subscribe to:
Post Comments (Atom)
2 comments:
തലക്കെട്ടു കൂടി മലയാളത്തിലാക്കൂ...
നല്ല വരികള്‍.
Post a Comment