Saturday, January 12, 2008

pranayam

എഴുതപ്പെദത്ത വരികല്‍ കുരിക്കുവ
ന്‍വക്കുകല്‍ പരതുമ്പൊ
ല്‍എഴുതുവനയി ഞാന്‍ ഒരു വിഷയം പരതുമ്പൊ
ല്‍ഒര്‍മ്മയുദെ മനിചെപ്പിലെവിദെയൊ

ഒരു പൊന്‍ വെലിചെമ്പൊലെ ചീന്തിവീന ഒരു വാക്കു
"പ്രനയം"
ഒരു പക്ഷെ,ലൊകതില്‍എറ്റവും കൂദുതല്‍അര്‍ധവ്യപ്തിയുല്ലതും
എറ്റവും കൂദുത്ല്‍തെറ്റിധരിപ്പിക്കനവുന്നതും
ഇ പദതിനാവാം
രൂപഭെഅതങല്‍ ഒരൊന്നയിഅനിനിരന്നാലും
പ്രനയമെന്ന അ പ്രതിഭാസമില്ലാതെ,
അതിനിന്നുദിക്കുന്നവികലൊലതയില്ലാതെ,
നിലനില്പ്പില്ലാത്തഇ ലൊകം
എറ്റവും കദപ്പെട്ടതും
അ പദതിനൊദവാം

3 comments:

വിനോജ് | Vinoj said...

എഴുതപ്പെടാത്ത വരികള്‍ കുറിയ്‌ക്കുവാന്‍
വാക്കുകള്‍ പരതുമ്പോള്‍
എഴുതുവാനായി ഞാന്‍ ഒരു വിഷയം പരതുമ്പോള്‍
ഓര്‍മ്മയുടെ മണിച്ചെപ്പിലെവിടെയോ
ഒരു പൊന്‍ വെളിച്ചം പോലെ ചീന്തിവീണ ഒരു വാക്ക്‌
“പ്രണയം”
ഒരു പക്ഷെ ലോകത്തില്‍ ഏറ്റവും കൂടുതല്‍ അര്‍ദ്ധവ്യാപ്‌തിയുള്ളതും
ഏറ്റവും കൂടുതല്‍ തെറ്റിദ്ധരിപ്പിക്കാനാവുന്നതും
ഈ പദത്തിനാവാം
[ ?? ] ഓരോന്നായി അണിനിരന്നാലും
പ്രണയമെന്ന ആ പ്രതിഭാസമില്ലാതെ,
അതില്‍ നിന്നുദിക്കുന്ന [വികലോലതയില്ലാതെ ??]
നിലനില്‍പ്പില്ലാത്ത ഈ ലോകം
ഏറ്റവും കടപ്പെട്ടതും
ആ പദത്തിനോടാവാം.

ഇങ്ങനെയൊക്കെയാണോ ഉദ്ദേശിച്ചത്‌ ? ആണെങ്കില്‍ ?? ഉള്ള ഭാഗങ്ങള്‍ തിരുത്തി (എനിയ്ക്ക്‌ മനസ്സിലാവാത്ത ഭാഗങ്ങള്‍) ഇത്‌ പേസ്റ്റ് ചെയ്യുക, എന്റെ കമന്റ്‌ ഡിലീറ്റ് ചെയ്യുക.
ആശംസകള്‍

ഏ.ആര്‍. നജീം said...

കവിത അക്ഷരത്തെറ്റുകളാല്‍ സമൃദ്ധം....!
വിനോജെ, 'രൂപഭേദങ്ങള്‍' എന്നാണെന്ന് തോന്നുന്നു..
പോസ്റ്റ് ഇട്ടയാളുടെ പൊടിപോലുമില്ലല്ലൊ കണ്ട് പിടിക്കാന്‍...

sarithakrishnan said...

രൂപ ഭേദങ്ങള്‍ ഓരോന്നായി അണി നിരന്നാലും.......

വികാര ലോലതയില്ലാതെ......
ന്നൊക്കെ തിരുത്തി വായിക്കുമല്ലൊ.....