മഴ പെയ്യുകയാണ് ..............
ആകാശത്തിന്‍ ആത്മാവില്‍ നിന്നും ഭൂമിയുടെ
ഉള്‍ത്തടങ്ങളീലേക്ക്സാന്ത്വനത്തിന്‍
ശ്രുതിയിഴകളില്‍പാതി ആലപിച്ച
പഴംപാട്ടിന്‍ ഗന്ധ്മായി നാം സംങ്കീര്‍ത്തന ങ്ങള്‍ നെയ്തെടുത്ത
സൗഹ്ര്‍ദത്തിന്‍ഈറന്‍ ജാലക കാഴ്ചകള്‍.
പെയ്യുകയാണ് ആകാശത്തിന്‍ ആത്മാവില്‍ നിന്നും
ഭൂമിയുടെ ഉള്‍ത്തടങ്ങളീലേക്ക്സാന്ത്വനത്തിന്‍
ശ്രുതിയിഴകളില്‍പാതി ആലപിച്ച പഴംപാട്ടിന്‍ ഗന്ധ്മായി
നാം സംങ്കീര്‍ത്തനങ്ങള്‍ നെയ്തെടുത്ത
സൗഹ്ര്‍ദത്തിന്‍ഈറന്‍ ജാലക കാഴ്ചകള്‍.
Tuesday, January 15, 2008
Subscribe to:
Post Comments (Atom)
5 comments:
സ്വപ്നങ്ങല്‍ പെയ്തു തോരാത്ത മഴ പൊലെ ...
നിന്നെ കാത്തിരിക്കുന്ന നിന്‍റെ മഴ കാലം....
ഇഷ്ടമായി. വേനല്‍ മഴയിലെ മണ്ണിന്റെ ഗന്ധം ..... അവസാനതെ വരിയിലെ ബിംബത്തിനു ഒരു പൊരുത്തക്കേടുപോലെ
മഴ തകര്‍ത്തു പെയ്യട്ടെ...
മഴയ്ക്കെത്ര ഭാവം...മഴയ്ക്കെത്ര ഈണം...പെയ്യട്ടങ്ങനെ പെയ്യട്ടെ
ഇടിയും വെട്ടി പെയ്യട്ടെ
പെയ്യട്ടങ്ങനെ പെയ്യട്ടെ
ബൂലോകത്തിര ഉറ്യരട്ടെ...
:)
ഉപാസന
Post a Comment