Wednesday, January 30, 2008
ഭരത് ഗോപിയിലെ സം വിധായകന്
ഭരത് ഗോപിയിലെ സംവിധയ്കന് അഭിനയം നിര്‍മ്മാണം എന്നിവ മാത്രമല്ല സംവിധാനവും വഴങ്ങുമെന്ന് തെളിയിച്ച പ്രതിഭയാണ് ഭരത് ഗോപി. നാലു സിനിമ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളു എങ്കിലും അദ്ദേഹത്തിന്റെ സം വിധാന ശൈലി എടുത്തു പറയേണ്ട്താണ്.1979ല്‍ ഞാറ്റടി എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് സം വിധാനരംഗത്തേക്ക് ഗോപി കടന്നുവന്നത്. മോഹന്‍ലാല്‍-പാര് വ്വതി ജോഡികളെ വെച്ച് പത്ത് വര്‍ഷങ്ങള്‍ക്കു ശേഷം ഉത്സവപ്പിറ്റേന്ന് എന്ന സിനിമ സംവിധാനം ചെയ്തു. തുടര്‍ന്ന് 1991ല്‍ യമനം എന്ന മൂന്നാമത്തെ സിനിമ സം വിധാനം ചെയ്തു. ഒരു നീണ്ട ഇടവേയായ 11വര്‍ഷങ്ങള്‍ക്കു ശേഷം എന്റെ ഹൃദയത്തിന്റെ ഉടമ എന്ന സിനിമ സംവിധാനം ചെയതു. പിന്നീട് മലയാള സിനിമയ്ക്ക് ആ ഭാഗ്യം ലഭിച്ചില്ല...
Subscribe to:
Post Comments (Atom)
7 comments:
വളരെ നല്ല ലേഖനം....
ഒരു രസവും തോന്നണില്ല ഷക്കിലയെക്കുറിച്ച് വല്ലതും എഴുതരുതോ?
കൂറച്ചേയുള്ളൂവെങ്കിലും ഇത് നല്ല നിലവാരം പുലര്‍ത്തി.
പലര്‍ക്കും അറിയാത്തതാണ് ഇത്.
ത്റ്റുടരുക.
:)
ഉപാസന
ഷക്കീലയെക്കുറിച്ച് എതുതിയാല് ഇത്രയും വരില്ല.
നന്ദി ശിവകുമാര്‍ ഇനി വരുന്ന ലേഖനങ്ങളും വായിക്കുക
നന്ദി ഉപാസന ഇനി വരുന്ന ലേഖനങ്ങളും വായിക്കുക
നന്ദി റിച്ചാര്‍ഡ് താങ്കള്‍ക്കു താത്പര്യമുള്ള വിഷയവും ഉള്പ്പെടൂത്താന് ശ്രമിക്കാം
nannayirikkunnu.samkshipthamayi ezhuthiyathu kollam.keep it up.all my wishes.inform me when you publish new article.
Post a Comment