ഒരു സ്‌റ്റെതസ്ക്കോപ്പിന്‍ ഞരമ്പിലൂടന്ത്യ
ചലനവുമെന്നെ വെടിഞ്ഞുപോകുമ്പോള്‍,
നിഴലുകള്‍ നീലവിരലുകള്‍ കൊണ്ടെന്‍,
നിറഞ്ഞോഴുകുന്ന മിഴികള്‍ മീട്ടുമ്പോള്‍,
കിനാവുപോലെ ഞാന്‍ പൊലിഞ്ഞുപോകുമ്പോള്‍ ,
വരിക, ജീവന്റെ മെഴുകുതിരിയുമായ്.
ഒരു തലയൊട്ടി നിറയെ വീഞ്ഞുമായ്.
ഹരിത ചര്‍മത്തിന്നൊലീവിലയുമായ്,
ശവമുറിയില്‍നിന്നെന്നെവിളിച്ചുണര്‍ത്താന്‍..................
ബാലചന്ദ്രന്‍ ചുള്ളിക്കാട്
Subscribe to:
Post Comments (Atom)
1 comment:
സുമി ,
വളരെ ആഗ്രഹിച്ചതാണ് ഈ കവിത ബ്ലൊഗില്‍ വന്നു കാണണമെന്നു ..... നന്ദി
Post a Comment