Tuesday, January 15, 2008

ബുദ്ധിജീവികളേ കൊണ്ടുള്ള പ്രയൊജനം

മുഷിഞുനാറീ മുട്ടറ്റം വരെയുള്ള ജുബ്ബയും ജഡകെട്ടീ ഒരു റബ്ബര്‍ബാന്ററ്റിലൊതുകിയ മുടീയും പ്രാചിനശീല്പങളേ ഓര്‍മിപ്പിക്കുന്ന മെതിയടീയും ധരിച്ചു കൂട്ടിക്കെട്ടിയ തുകല്‍ സഞ്ചിയുമായി സദാ ആലൊചനമഗ്നരായിസാംസ്കാരീക വെദികളീല്‍ പ്രത്യക്ഷപ്പെടൂന്ന ചില ആളൂകളേ നമ്മള്‍ ബുദ്ധിജീവികളേന്നു പെരിട്ടു ബുജികളേന്നു വിളീക്കും.... ഇതുവരെ നമ്മള്‍ ചെയ്തുപൊരുന്ന അതിമഹത്വമയ സദാചാരബൊധമുള്ളവരുടേ ചിന്തയില്‍ തൊന്നുന്ന കാര്യം. ബുജിയെന്ന കള്ളപെരില്‍ വിലസുന്ന മഹാന്‍മാരാണ് യഥാര്‍ത്ഥതില്‍ കൊളടീക്കുന്നത്. ബുദ്ധിയുള്ളവരും അതു മുതലെടൂക്കാന്‍ തയ്യറല്ലാത്തവരും പരിഹാസപാത്രമകുകയും ചെയ്യും. ബുജികളേക്കൊണ്ടൂള്ളാ പ്രയൊജനം എന്ന വിഷയം ചര്‍ചയ്ക്കെടൂക്കുംബൊള്‍ ഇവരെപറ്റിയും നാം ആലൊചിക്കണം. വെദിയില്‍ ആളൂതികയ്ക്കാനും , പത്തുമിനിറ്റിലൊതുക്കാവുന്ന വിഷയത്തെ പത്തുമണീക്കൂര്‍ പറയുകയും , പറയുന്ന കാര്യം എന്തെന്നു മനസിലാക്കാന്‍ പൊതുജനത്തിനു അതിനെപറ്റി ഗ്രന്ഥ്ങള്‍ വാങിക്കെണ്ടീയും വരുക....ഇത്തരം ഉപകാരങള്‍ ജനത്തിനു നല്‍കുകയും അവരെ തിരിച്ചു ജനം ബുജിയെന്നു വിളീക്കുകയും ചെയ്താല്‍ അതിലെന്തതിശയൊക്തീ........... പ്രശസ്തമായൊരു പത്രം കഴിഞ്ഞദിവസങളീല്‍ ചര്‍ചയ്ക്കേടൂത്ത വിഷയമാണീത്.(ടൂ ബി കണ്‍:)

1 comment:

കടവന്‍ said...

പ്രായോഗിക ബുദ്ധിയില്ലാത്ത കുബുധി ഉപയോഗിച്ച് അന്നം കണ്ടെത്തുന്ന, സമൂഹത്തിന്‍ യാതൊരു പ്രയോജനവും ചെയ്യാത്ത, എന്നാ കുബുദ്ധി ഉപയോഗിച്ച് ഇവരാണ്‍ സമൂഹത്തിലെ സാംസ്കാരികനായകര്‍ എന്ന് തൊന്നിപ്പിക്കുന്ന, ഈ കുബുദ്ധികളെ ഇനിയെങ്കിലും നമ്മെപ്പോലെ ചിലര്ക്കെങ്കിലും കുബുദ്ധി ജീവികള്‍ എന്ന് വിശേഷിപ്പിച്ച്തുടങ്ങിക്കൂടെ? പലകാലമായി ആലോചിക്കാറുള്ളതാണ്. പത്ത് കവിതയെഴുതിയെന്നും പറഞ്ഞ് സാംസ്കാരികത്തിന്റെ കുത്തക ഏറ്റെടുക്കുന്ന ഈ ജന്തുജനുസ്സുകളീല്‍ ഭൂരിഭാഗത്തിന്റെയും സമ്സ്കാരം അറിഞ്ഞാല്‍ ഞെട്ടിപ്പോകും. ചില സാധനങ്ങള്‍ പ്രസംഗിച്ചാണ്‍ കാശുണ്ടാക്കുന്നത്