ഭൂഷനമല്ലാത്ത ഭാഷാപ്രയോഗം നടത്തും എന്നതിനാലും പാടത്തുവിതച്ച നെല്ല് കൊയ്ത് എടൂക്കുന്നതിനു മടീ കാണീച്ചതിനാലും കേരളത്തിലെ ജനങ്ങളുടെ വായ സ്രുഷ്ടി കര്‍ത്താവ് തിരിച്ചെടുത്തു
കേരളത്തിലെ ജനങ്ങള്‍ പൊതുവെ മടിയരും ഭാഷ പലതരത്തില്‍ പ്രയൊഗിക്കുന്നവരുമാണ്.അതുകൊണ്ടാണ് വായ തിരിച്ചെടൂത്തത് എന്നാണ് ദൈവതിന്റെ വാദം അതിനാല്‍ കൃഷി,ഭക്ഷ്യ വകുപ്പുകള്‍ അടച്ചുപൂട്ടാനാണ് സര്‍ക്കാരിന്റെ തീരുമാനം.ആര്‍ക്കും പരസ്പരം മിണ്ടാന്‍ സാധിക്കാത്തതിനാല്‍ സര്‍ക്കാര്‍ എടുക്കുന്ന എല്ലാ തീരുമാനത്തിനെതിരെ ഗ്രൂപ്പു വഴക്കൊ പ്രതിപക്ഷത്തിന്റെ ഒച്ചപ്പാടോ ഇല്ലാതെ ഏകകണ്ടമായി തീരുമാനം എടുക്കുകയാണ് പതിവ്.മന്ത്രിസഭ അവരുടെ തീരുമാനങ്ങള്‍ കടലാസില്‍ എഴുതുകയും പ്രതിപക്ഷ കക്ഷികള്‍ നല്ലതു എന്നു തോന്നിയാല്‍ കയ്യടിച്ചുപാസാക്കുകയുമാണു പ്രായം ചെന്ന നേതാക്കളും ഭരണകാര്യങ്ങ ളില്‍ ഇടപെടാതെ സ്വന്തം വീട്ടില്‍ ഒതുങ്ങിക്കൂടുകയാണ്.എന്തെന്നാല്‍ ആശയവിനിമയം നടത്തണമെങ്കിലെഴുതാനെങ്കിലും അറിഞ്ഞിരിക്കണമല്ലൊ. ബാറുകളും കളള് ഷാപ്പുകളും അടച്ചുപൂട്ടി.പന്തീരാണ്ടുകാലം കുഴലിലിട്ടാലും നേരെയാവില്ല എന്നു വിചാരച്ചവരെല്ലാം ഇന്ന് ഈ ചൊല്ലു തിരുത്തിക്കുറിച്ചിരിക്കുകയാണ്. വായ ഇല്ലായെങ്കിലുംതന്നെ കരളത്തിലെ സ്ത്രീകള്‍ എല്ലാവരുംതന്നെ ദൈവത്തിനു ഇതു നേരത്തേ തോന്നിയിരുന്നെങ്കില്‍ ഗാന്ധിജിയുടെ സ്വപ്നമായിരുന്ന രാമരാജ്യം കേരളത്തില്‍ എന്നേ നടപ്പായേനേ
Subscribe to:
Post Comments (Atom)
1 comment:
സയം ചിന്താശേഷിയെ തമസ്കരിച്ചു, പ്രതികരിക്കാന്‍ പോലും കെല്പില്ലാത്ത ഒരു സമൂഹമയി മറിപ്പോയോ കേരളം!!!!!!! - പലപ്പോഴും സംശയിച്ചു പോകുന്നു.
Post a Comment